2017, ജനുവരി 3, ചൊവ്വാഴ്ച

എന്താണ് ഹിന്ദു മതം/Who is a Hindu/What is Hinduism

എന്താണ് ഹിന്ദു മതം  ഹിന്ദു മതത്തിലുള്ളവരോട് മറ്റു വിശ്വാസികള് ചോദിക്കുന്ന ചില ചോദ്യങ്ങള്‍ )

1. "ഹിന്ദുക്കള്ക്കൊരു മതമുണ്ടോ" ?
ഉണ്ട് .  എന്നെന്നും നിലനില്ക്കുന്ന സനാതന ധര്മ്മം ആണെന്റെ മതം
2. "മതസ്ഥാപകനണ്ടോ" ?
ഉണ്ട്.   സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്‍
3. "ഒരു മത ഗ്രന്ഥമുണ്ടോ?
ഉണ്ട് ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ വേദം
ഹിന്ദുക്കള്ക്ക് ഒരു ചരിത്രം ഉണ്ട് ഇന്ന് മനുഷ്യന്അറിയാന് സാധിക്കുന്നതില് അതിപുരാതനമായ ഒരുചരിത്രം. ഹിന്ദു മതത്തില് എല്ലാം ഉണ്ട് -ഹിന്ദുമതത്തില് ഇല്ലാത്തതൊന്നും മറ്റൊരു
മതത്തിലുമില്ല . എന്തെന്നാല് ഹിന്ദുമതം 'സനാതനധര്മ്മ'മാണ് . അത് സര്വ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ് .സ്വാമി വിവേകാനന്ദന് അമേരിക്കയില് വച്ച്പറഞ്ഞ സത്യവചനങ്ങള് ഇവിടെ ഓര്മ്മിക്കുക .

ഒരു മതം സത്യമാണെങ്കില്
എല്ലാ മതങ്ങളും സത്യമായിരിക്കണം. ആ നിലയില്
ഹിന്ദു മതം എത്രത്തോളം എന്റെതാണോ ,
അത്രത്തോളം നിങ്ങളുടെതുമാണ് "
ഇനി എന്തൊക്കെ ഹിന്ദു മതത്തിൽ
അടങ്ങിയിരിക്കുന്നു എന്നു നോക്കാം.

നാലു വേദങ്ങള്ആറു വേദാംഗങ്ങള്,പതിനെട്ടുപുരാണങ്ങള്നൂറ്റിയെട്ടു ഉപപുരാണങ്ങള്,നൂറ്റിയെട്ടു
ഉപനിഷത്തുകള്, ബ്രാഹ്മണങ്ങള്,ആരണ്യകങ്ങള്സംഹിതകള്ഇതിഹാസങ്ങള്,തത്വങ്ങള് ന്യായംവൈശേഷികംസാംഖ്യംയോഗം,മീമാംസവേദാന്തം എന്നിങ്ങനെയുള്ളഷഡ്ദർശനങ്ങൾ പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട്ശക്തികള്ത്രിമൂര്ത്തികള് സൃഷ്ടിസ്ഥിതി,സംഹാരം എന്ന അവസ്ഥാത്രയം
ഉത്പത്തിശാസ്ത്രംസൃഷ്ടിക്രമരഹസ്യം,
അധ്യാത്മശാസ്ത്രംമന്ത്രശാസ്ത്രം,
തന്ത്രശാസ്ത്രം,മോക്ഷശാസ്ത്രം,
ധര്മശാസ്ത്രംയോഗശാസ്ത്രം,
തര്ക്കശാസ്ത്രംരാഷ്ട്രമീമാംസ,
നരവംശശാസ്ത്രം,ജന്തുശാസ്ത്രം,
വൈദ്യശാസ്ത്രംശബ്ദശാസ്ത്രം,
ജ്യോതിശാസ്ത്രംഗോളശാസ്ത്രം,
ഭൂമിശാസ്ത്രം,ശരീരശാസ്ത്രം,
മനഃശാസ്ത്രംകാമശാസ്ത്രം,
തച്ചുശാസ്ത്രംഗണിതശാസ്ത്രം,
വ്യാകരണശാസ്ത്രം,ആണവശാസ്ത്രം,
വൃത്തശാസ്ത്രം,അലങ്കാരശാസ്ത്രം,
നാട്യശാസ്ത്രംഗാന്ധർവവേദം(സംഗീതശാസ്ത്രം),
അലങ്കാരശാസ്ത്രം,ഛന്ദഃശാസ്ത്രംധനുർവേദം,
രസതന്ത്രംഊര്ജതന്ത്രം,അഷ്ടാംഗഹൃദയം,
ചരകസംഹിതവ്യാമനികശാസ്ത്രംമേഘോല്പ്പത്തി-പ്രകരണംശക്തിതന്ത്രം,ആകാശതന്ത്രംതൈലപ്രകരണംദര്പ്പണപ്രകരണം,സൗദാമിനികലയന്ത്രശാസ്ത്രംകൌടിലീയഅര്ത്ഥശാസ്ത്രംലീലാവതി എന്നിങ്ങനെ
എണ്ണമറ്റശാസ്ത്രശാഖകളെ പ്രതിപാദിക്കുന്നആയിരക്കണക്കിന് വര്ഷങ്ങള്ക്ക് മുന്പേരചിക്കപ്പെട്ട അസംഖ്യം കൃതികള്
ഭൂമിജലംതേജസ്സ്വായുആകാശം എന്നീപഞ്ചഭൂതങ്ങള്മൂക്ക്നാക്ക്ത്വക്ക് തുടങ്ങിയജ്ഞാനേന്ദ്രിയങ്ങള്വാക്ക്പാണിപാദാദികളായകര്മേന്ദ്രിയങ്ങള്വചനംആദാനംയാനം,വിസര്ജനംആനന്ദനം എന്നീ കര്മേന്ദ്രിയവിഷയങ്ങള്പ്രാണാപാനാദികളായപഞ്ചപ്രാണനുകള് നാഗന്കൂര്മന്ദേവദത്തന്,ധനഞ്ജയന്കൃകലന് എന്നീ ഉപപ്രാണന്മാര്;മൂലാധാരംസ്വാധിഷ്ഠാനം തുടങ്ങിയ ഷഡാധാരങ്ങള് രാഗംദ്വേഷം,
കാമംക്രോധംമാത്സര്യംമോഹം,ലോഭംമദം എന്നീ അഷ്ടരാഗാദികള് മനസ്സ്ബുദ്ധി,ചിത്തംഅഹങ്കാരം എന്നിങ്ങനെ നാല്അന്തഃകരണങ്ങള് സങ്കല്പംനിശ്ചയംഅഭിമാനം,അവധാരണം എന്ന നാല് അന്തഃകരണവൃത്തികള് ;ഇഡപിംഗളസുഷുമ്ന എന്നീ മൂന്നു നാഡികള് ;അഗ്നിമണ്ഡലംഅര്ക്കമണ്ഡലംചന്ദ്രമണ്ഡലം എന്നമൂന്ന് മണ്ഡലങ്ങള് അര്ഥേഷണദാരേഷണ,പുത്രേഷണ എന്ന ഏഷണത്രയം ജാഗ്രത്ത്സ്വപ്നം,സുഷുപ്തി എന്നീ അവസ്ഥകള്സ്ഥൂലംസൂക്ഷ്മം,കാരണം എന്നീ ദേഹങ്ങള് വിശ്വന്തൈജസന്,പ്രാജ്ഞന് എന്നീ മൂന്ന് ദേഹനാഥന്മാര് ത്വക്ക്,രക്തംമാംസംമേദസ്സ്അസ്ഥിമജ്ജശുക്ലം എന്നസപ്തധാതുക്കള് അന്നമയംപ്രാണമയംമനോമയം,വിജ്ഞാ നമയംആനന്ദമയം എന്നപേരുകളാലറിയപ്പെടുന്ന പഞ്ചകോശങ്ങള് ;ആധ്യാത്മികംആധിഭൌതികംആധിദൈവികംഎന്നിങ്ങനെയുള്ള താപത്രയം എന്നിങ്ങനെ മൊത്തം96 തത്ത്വഭേദങ്ങള്
അകാര ഉകാര മകാരാദി പ്രതീകങ്ങള് തുടങ്ങിഅനന്തമായ വിജ്ഞാനശാഖകള് ഒരുമിച്ചു ചേര്ന്നവിശ്വപ്രകൃതിയില് മനുഷ്യന്പിതൃക്കള്,ഗന്ധര്വന്മാര്ദേവന്മാര്സിദ്ധന്മാര്ചാരണന്മാര്,കിന്നരന്മാര്അപ്സരസ്സുകള്ദേവേന്ദ്രന്,ഉപബ്രഹ്മാക്കള് എന്നിപ്രകാരമുള്ള സൂക്ഷ്മലോകവ്യക്തിത്വങ്ങള്അവയുടെ അനന്തശക്തികള്,അവയ്ക്കാധാരമായ തത്വങ്ങള്
പതിനാലു അനുഭവമണ്ഡലങ്ങള് അഥവാലോകങ്ങള് (അതലംവിതലംസുതലംരസാതലം,തലാതലംമഹാതലംപാതാളംഭൂലോകം,ഭുവര്ലോകംസ്വര്ലോകംമഹര്ലോകംജനലോകം,തപോലോകംസത്യലോകം )
സ്വായംഭുവന്സ്വാരോചിഷന്ഔത്തമിതാമസന്,രൈവതന്ചാക്ഷുഷന്വൈവസ്വതന്സാവര്ണി,ദക്ഷസാവര്ണിബ്രഹ്മസാവര്ണിധര്മസാവര്ണി,രുദ്രസാവര്ണിദൈവസാവര്ണിഇന്ദ്രസാവര്ണിഎന്നിങ്ങനെയുള്ള മനുക്കള്
ഏകംദശംശതംസഹസ്രംഅയുതംലക്ഷം,ദശലക്ഷംകോടിമഹാകോടിശംഖംമഹാശംഖം,വൃന്ദംമഹാവൃന്ദംപദ്മംമഹാപദ്മംഖര്വം,മഹാഖര്വംസമുദ്രംഓഘംജലധിഎന്നിങ്ങനെസംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാനസംജ്ഞകള്
ദിനംമാസംവത്സരംദേവവത്സരം,ചതുര്യുഗങ്ങള്മന്വന്തരങ്ങള്കല്പംമഹാകല്പംഎന്നിങ്ങനെ അനവധി കാലപരിഗണനകള്അവയില്പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്;അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്നസംസ്കാരപദവികള്എല്ലാം വിശദമായി വര്ണിച്ച്അവസാനമായി ഇവയ്ക്കെല്ലാംഉത്പത്തിലയനകേന്ദ്രമായ ബ്രഹ്മംഅതിന്റെ തന്നെശിവന് എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്നഅനുസ്യൂതവും അപ്രമേയവുമായ ഒരദ്ഭുതശാസ്ത്രമാണ് ഹിന്ദുമതം.

വേദങ്ങൾ(ശ്രുതി)
------------------------------------
1.ഋഗ്വേദം
2.യജുര്‍വേദം
3.സാമവേദം
4.അഥര്‍വ്വവേദം

ഓരോ വേദങ്ങളേയും മൂന്ന് കാണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്,
--------------------------------------------------------------------------------------------------------------
1.കര്‍മ്മകാണ്ഡം
2.ഉപാസനാകാണ്ഡം
3.ജ്ഞാനകാണ്ഡം

ഓരോ വേദങ്ങളേയും നാല് വിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്,
-----------------------------------------------------------------------------------------------------------------
1.സംഹിത
2.ബ്രാഹ്മണം
3.ആരണ്യകം
4.ഉപനിഷത്

വേദപഠനം സുഗമമാക്കുന്നതിനു വേണ്ടി ആറ് വേദാംഗങ്ങള്‍ ഉണ്ട്,
------------------------------------------------------------------------------------------------------------------------
1.ശിക്ഷ
2.കല്പം
3.വ്യാകരണം
4.നിരുക്തം
5.ജ്യോതിഷം
6.ഛന്ദസ്സ്

ഓരോ വേദങ്ങള്‍ക്കും ഉപവേദങ്ങളും ഉണ്ട്,
--------------------------------------------------------------------------------

യഥാക്രമം,
1.ആയുര്‍വ്വേദം
2.ധനുര്‍വ്വേദം
3.ഗാന്ധര്‍വ്വവേദം
4.a. ശില്പവേദം,
b. അര്‍ത്ഥോപവേദം
-----------------------------------

ഉപനിഷത്(ശ്രുതി)
---------------------------------------------

ഏകദേശം2000ത്തോളം ഉണ്ടായിരുന്നതായി ഗ്രന്ഥങ്ങള്‍ പറയുന്നു,ഇപ്പോള്‍108എണ്ണം ലഭ്യമാണ്.അവയില്‍ ശങ്കരാചാര്യ സ്വാമികള്‍ ഭാഷ്യം രചിച്ചിട്ടുള്ള10എണ്ണം പ്രധാനപ്പെട്ടതാണ്,അതായത്

--------------------------------------------
ദശോപനിഷത്തുക്കള്‍-
--------------------------------------------

1.ഈശാവാസ്യം,
2.കഠം,
3.കേനം,
4.പ്രശ്നം,
5.മുണ്ഡകം,
6.മാണ്ഡൂക്യം,
7.തൈത്തിരീയം,
8.ഐതരേയം,
9.ഛാന്ദോക്യം,
10.ബൃഹദാരണ്യകം

--------------------------------------------
ഷഡ്ദര്‍ശനങ്ങൾ
--------------------------------------------

1.സാംഖ്യദര്‍ശനം-കപിലമുനി,
2.യോഗദര്‍ശനം-പതഞ്ജലിമഹര്‍ഷി,
3.ന്യായദര്‍ശനം-ഗൗതമമുനി,
4.വൈശേഷികദര്‍ശനം-കണാദമുനി,
5.ഉത്തരമീമാംസദര്‍ശനം(വേദാന്തദര്‍ശനം)-ബാദരായണമഹര്‍ഷി,
6.പൂര്‍വ്വമീമാംസദര്‍ശനം(മീമാംസദര്‍ശനം)-ജൈമിനിമഹര്‍ഷി
സ്മൃതി(ധര്‍മ്മശാസ്ത്രം)

-------------------------------------------

പ്രധാനപ്പെട്ടവ 20
--------------------------------
1.മനുസ്മൃതി
2.യാജ്ഞവലക്യസ്മൃതി
3.വിഷ്ണുസ്മൃതി
4.അത്രിസ്മൃതി
5.ഹാരിതസ്മൃതി
6.ആംഗിരസ്മൃതി
7.യമസ്മൃതി
8.ആപസ്തംബസ്മൃതി
9.വസിഷ്ടസ്മൃതി
10.ദേവലസ്മൃതി
11.സമവര്‍ത്തസ്മൃതി
12.കാത്യായനസ്മൃതി
13.ബൃഹസ്പതിസ്മൃതി
14.പരാശരസ്മൃതി
15.വ്യാസസ്മൃതി
16.ശംഖസ്മൃതി
17.ലിഖിതസ്മൃതി
18.ദക്ഷസ്മൃതി
19.ഗൗതമസ്മൃതി
20.ശാതാപസ്മൃതി
(മനുസ്മൃതി,യാജ്ഞവലക്യസ്മൃതിഇവ വളരെ പ്രധാനപ്പെട്ടവ ആണ്.
പുരാണങ്ങള്‍

-----------------------------------------
 അഷ്ടാദശപുരാണങ്ങൾ
-----------------------------------------

1.ബ്രഹ്മപുരാണം
2.വിഷ്ണുപുരാണം
3.ശിവപുരാണം
4.ഭാഗവതപുരാണം
5.പത്മപുരാണം
6.നാരദപുരാണം
7.മാര്‍ക്കണ്ഡയപുരാണം
8.അഗ്നിപുരാണം
9.ഭവിഷ്യപുരാണം
10.ലിംഗപുരാണം
11.വരാഹപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.കൂര്‍മ്മപുരാണം
15.മത്സ്യപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.ബ്രഹ്മവൈവര്‍ത്തകപുരാണം
------------------------------------------------------
ഇതിഹാസങ്ങൾ
-----------------------------
1.രാമായണം
2.മഹാഭാരതം
ഇതിഹാസ-പുരാണങ്ങളെ പഞ്ചമവേദങ്ങള്‍ എന്നും പറയുന്നു.
രാമായണം
------------------

രാമായണത്തിന് ഏഴു കാണ്ഡങ്ങള്‍

1.ബാലകാണ്ഡം
2.അയോദ്ധ്യാകാണ്ഡം
3.ആരണ്യകാണ്ഡം
4.കിഷ്കിന്ധാകാണ്ഡം
5.സുന്ദരകാണ്ഡം
6.യുദ്ധകാണ്ഡം
7.ഉത്തരകാണ്ഡം
മഹാഭാരതം
---------------------

മഹാഭാരതത്തിലെ 18പര്‍വ്വങ്ങള്‍.
---------------------------------------------------------

1.ആദിപര്‍വ്വം
2.സഭാപര്‍വ്വം
3.ആരണ്യപര്‍വ്വം
4.വിരാടപര്‍വ്വം
5.ഉദ്യോഗപര്‍വ്വം
6.ഭീഷ്മപര്‍വ്വം
7.ദ്രോണപര്‍വ്വം
8.കർണ്ണപര്‍വ്വം
9.ശല്യപര്‍വ്വം
10.സൗപ്തികപര്‍വ്വം
11.സ്ത്രീപര്‍വ്വം
12.ശാന്തിപര്‍വ്വം
13.അനുശാസനപര്‍വ്വം
14.അശ്വമേധികപര്‍വ്വം
15.ആശ്രമവാസപര്‍വ്വം
16.മുസലപര്‍വ്വം
17.മഹാപ്രസ്ഥാനപര്‍വ്വം
18.സ്വര്‍ഗ്ഗാരോഹണപര്‍വ്വം

---------------------------------------
ശ്രീമദ് ഭഗവത് ഗീത
--------------------------------------

മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')

രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കികൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)


1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം                
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട്

ഇവിടം കൊണ്ട് തീരുന്നതല്ല ഹിന്ദുമതം

ഇത്രയും വിശദാംശങ്ങളിലേക്കു കടന്നാല് മറ്റുമതങ്ങള് ഹിന്ദുമതമെന്ന മഹാസമുദ്രത്തെഅപേക്ഷിച്ച് ഒരു ജലകണികയോളവുംവലിപ്പമുള്കൊള്ളുന്നില്ല. ജീവനുഭൗതികസത്തയിലുള്ള ബന്ധവുംസ്വഭാവവുംഅതുമൂലമുണ്ടാകുന്ന അനുഭവങ്ങളുംഇടര്ച്ചയില്ലാതെ മേല്പറഞ്ഞ ഉപാധികളിലൂടെവര്ണിച്ചിരിക്കുന്നു എന്ന സവിശേഷത സനാതനധര്മ്മ സംസ്ക്കാരത്തിലല്ലാതെ മറ്റൊരിടത്തില്ല.അവസാനമായി ജീവാത്മാപരമാത്മൈക്യത്തെസ്ഥാപിക്കുകയും ത്രിലോകങ്ങളുംചിദാകാശതത്ത്വത്തില് അഥവാ ആത്മാവില്നിന്നുണ്ടായി ആത്മാവില് ലയിക്കുന്നു എന്നത്തെളിയിക്കുകയും ചെയ്യുന്നു. ഇത്ആധുനികശാസ്ത്രചിന്തയെ സമര്ഥിക്കുകയുംവിദൂരസത്തയിലേക്ക് വഴി കാട്ടുകയുംചെയ്യുന്നതത്രേ.

1 അഭിപ്രായം: