/*Popads script*/ Proud To Be A Hindu: മഹാഭാരത യുദ്ധത്തിലെ സേനാവ്യൂഹങ്ങൾ/Mahabharata War and Armies/Mahabharathathile Vyuhangal

2017, ജനുവരി 3, ചൊവ്വാഴ്ച

മഹാഭാരത യുദ്ധത്തിലെ സേനാവ്യൂഹങ്ങൾ/Mahabharata War and Armies/Mahabharathathile Vyuhangal

1. ക്രൗഞ്ചവ്യൂഹം (കൊക്കിന്‍റെ ആകൃതി)
2. മകരവ്യൂഹം (മുതലയുടെ ആകൃതി)
3. കൂർമ്മവ്യൂഹം (ആമയുടെ ആകൃതി)
4. ത്രിശൂലവ്യൂഹം (മൂന്നുമുനയുള്ളശൂലത്തിന്‍റെ ആകൃതി)
5. ചക്രവ്യൂഹം (കറങ്ങുന്ന ചക്രത്തിന്‍റെ ആകൃതി)
6. പത്മവ്യൂഹം (പൂർണ്ണമായി വിരിഞ്ഞ താമരപ്പൂവിന്‍റെ ആകൃതി)
7. ഗരുഢവ്യൂഹം (ചിറകുവിരിച്ച പരുന്തിന്‍റെ ആകൃതി)
8. അർണ്ണവ്യൂഹം (സമുദ്രാകൃതി)
9. മണ്ഡലവ്യൂഹം (ആകാശഗംഗയുടെ
ആകൃതി)
10. വജ്രവ്യൂഹം (മിന്നലിന്‍റെ ആകൃതി)
11. ശക്തവ്യൂഹം (സമചതുരാകൃതി)
12. അസുരവ്യൂഹം (രാക്ഷസാകൃതി)
13. ദേവവ്യൂഹം (അമാനുഷാകൃതി)
14. സൂചിവ്യൂഹം (സൂചിയുടെ ആകൃതി)
15. ശൃംഗാരകവ്യൂഹം (വളഞ്ഞ കൊമ്പിന്‍റെ ആകൃതി)
16. അർദ്ധചന്ദ്രവ്യൂഹം (ചന്ദ്രക്കലയുടെആകൃതി)

17. മാലവ്യൂഹം (പുഷ്പചക്രാകൃതി)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ