/*Popads script*/ Proud To Be A Hindu: നിഷ്കളങ്കേശ്വര ക്ഷേത്രം/Nishkalank Mahadev Temple/Nishkalankeswara Kshetram

2017, ജനുവരി 3, ചൊവ്വാഴ്ച

നിഷ്കളങ്കേശ്വര ക്ഷേത്രം/Nishkalank Mahadev Temple/Nishkalankeswara Kshetram






ഗുജറാത്തിലെ കൊളിയാക് വില്ലേജില്‍ ഭാവ്നഗറിൽ അറബിക്കടലിനു നടുവിൽ കരയിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് നിഷ്കളങ്കേശ്വര ക്ഷേത്രം.തീർത്ഥാടകർക്ക് പരമശിവ ദർശനത്തിനായി എല്ലാ ദിവസവും ഉച്ചക്ക് 1 മണി മുതൽ രാത്രി 10 മണി വരെ കടൽ മാറി ക്കൊടുക്കുന്നത് അത്ഭുത
കാഴ്ചയാണ്.പുരാണ കാലത്ത് പാണ്ഡവർ ആരാധിച്ചതായി കരുതപ്പെടുന്ന ഈ സ്ഥലത്ത് അവരുടെ സ്മരണയ്ക്കായി 5 ശിവലിംഗങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.എത്ര വെള്ളപ്പൊക്കവും കൊടുങ്കാറ്റും കടൽക്ഷോഭവും ഉണ്ടായിട്ടും ഇത്രയും വർഷങ്ങളായി ഈ ശിലാ ക്ഷേത്രത്തിന്റെ 20 അടിയധികം ഉയരമുള്ള കൊടിമരത്തിന് യാതൊരു കേടു പാടും സംഭവിച്ചിട്ടില്ലഈ ശിലാ ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ അഗ്രഭാഗത്തുള്ള ധ്വജം വരെ സ്പർശിക്കുന്നത്രയും സമുദ്രജലവിതാനമുണ്ടാകും എല്ലാ ദിവസവും
ഉച്ചക്ക് ഒരു മണി വരെ.എന്നാൽ ഒരു മണിക്ക് ശേഷം ക്ഷേത്രത്തിനിരുവശവും ജലനിരപ്പ് താഴാൻ തുടങ്ങുകയും വെള്ളം മാറി നിന്ന് കൊടുത്ത് ഭക്തർക്ക് ശിവാരാധനയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.!!

ലോകത്തിലെ തന്നെ ഒരു മഹാദ്ഭുതമാണ് ഈ ശിവ ക്ഷേത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ