/*Popads script*/ Proud To Be A Hindu: ഭക്തി/Bhakthi/Devotion

2017, ജനുവരി 3, ചൊവ്വാഴ്ച

ഭക്തി/Bhakthi/Devotion


ഭക്തിക്ക് ഒന്‍പത് വകഭേദങ്ങളാണ് കല്പിച്ചിരിക്കുന്നത്....
ശ്രവണം കീര്‍ത്തനം വിഷ്ണോ
സ്മരണംപാദസേവനം അര്ച്ചനംവന്ദനം ,ദാസ്യം സഖ്യ മാത്മനിവേദനം"
അതായത് ഭഗവാന്റെ മാഹാത്മ്യങ്ങള്‍ കേള്‍ക്കുക.
ഭഗവാന്റെ നാമ സങ്കീര്‍ത്തനം ചൊല്ലുക.
ഭഗവാനെ സ്മരിക്കുക.
ഭഗവാനെ പരിചരിക്കുക.
എന്നുവെച്ചാല്‍ അഭിഷേകം പൂജാസ്ഥാനം വൃത്തിയാക്കുക ,വിളക്കുവയ്ക്കുക തുടങ്ങിയവ ....
പുഷ്പാര്‍ച്ചന ചെയ്യുക
സുഹൃത്തിന്റെ അടുത്ത പെരുമാറുന്നതു പോലെ പെരുമാറുക.
ഭഗവാന് വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുക.

ഇതിലേതെങ്കിലും ഒന്നുമതി ഭഗവാന്റെ കരുണാകടാക്ഷവും മുക്തിയും ലഭിക്കുവാന്‍...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ