2017, ജനുവരി 3, ചൊവ്വാഴ്ച

ഹൈന്ദവർ അറിയുവാൻ - ഹൈന്ദവ ആചാരങ്ങള്‍/Haindavar Ariyuvan - Haindava Acharangal


1. സന്ധ്യാ നാമം :

നമഃ ശിവായനാരായണായ നമഃഅച്യുതായ നമഃഅനന്തായ നമഃഗോവിന്ദായ നമഃഗോപാലായ നമഃശ്രീരാമായ നമഃശ്രീകൃഷ്ണായ നമഃവിഷ്ണുവേ ഹരി.

2. നക്ഷത്രങ്ങൾ : 27

അശ്വതി ഭരണികാർത്തിക രോഹിണിമകയിരം തിരുവാതിരപുണർതം പൂയം ആയില്ല്യംമകംപൂരംഉത്രംഅത്തംചിത്തിര ചോതിവിശാഖംഅനിഴംതൃക്കേട്ടമൂലംപൂരാടംഉത്രാടംതിരുവോണംഅവിട്ടംചതയംപൂരുരുട്ടാതിഉത്രട്ടാതിരേവതി

3. തിഥികൾ :

പ്രഥമദ്വിതീയതൃതിയചതുർത്ഥിപഞ്ചമിഷഷ്ഠിസപ്തമിഅഷ്ടമിനവമിദശമിഏകാദശിദ്വാദശിത്രയോദശിചതുർദശിവാവ് - പക്കം 15.

4.മലയാള മാസങ്ങൾ :

ചിങ്ങംകന്നിതുലാംവൃശ്ചികംധനു,
മകരംകുംഭംമീനംമേടംഇടവംമിഥുനംകർക്കടകം.

5. പഞ്ചഭൂതങ്ങൾ :

ഭൂമിജലംവായുഅഗ്നിആകാശം

6. പഞ്ച മാതാക്കൾ :

അഹല്യദ്രൗപദിസീതതാരമണ്ഡോദരി

7. സപ്തര്ഷികൾ :

മരീചിഅംഗിരസ്സ്അത്രിപുലസ്ത്യൻ പുലഹൻ വസിഷ്ഠൻ ക്രതു

8. ചിരഞ്ജീവികൾ :

അശ്വത്ഥാമാവ്മഹാബലിവേദവ്യാസൻവിഭീഷണൻഹനുമാൻകൃപർപരശുരാമൻ

9. നവഗ്രഹങ്ങൾ :

ആദിത്യൻചന്ദ്രൻകുജൻ (ചൊവ്വ) ബുധൻവ്യാഴംശുക്രൻശനിരാഹുകേതു

10. നവരസങ്ങൾ :

ശൃംഗാരംകരുണംവീരംരൗദ്രംഹാസ്യംഭയാനകംബീഭത്സംഅത്ഭുതംശാന്തം

11. ദശാവതാരം :

മത്സ്യംകൂർമ്മംവരാഹംനരസിംഹംവാമനൻപരശുരാമൻശ്രീരാമൻബലരാമൻശ്രീകൃഷ്ണൻകൽക്കി

12. ദശപുഷ്പങ്ങൾ :

കറുകനിലപ്പനപൂവാംകുറുന്തലകഞ്ഞുണ്ണി മുയല്ച്ചെവിവിഷ്ണുക്രാന്തിഉഴിഞ്ഞചെറൂളമുക്കൂറ്റിതിരുതാളി.

13. ദശോപനിഷത്തുകൾ :

ഈശംകേനംകഠംപ്രശ്നംമുണ്ഡംമണ്ഡുക്യംഛാന്ദോക്യംതൈത്തരീയംഐതരേയംബൃഹദാരണ്യകം.

ഹിന്ദുവിന്റെ അടിസ്ഥാന പ്രമാണ ഗ്രന്ഥം - വേദം
----------------------------------------------------------------------------

14. വേദങ്ങൾ 4 : ഋക്യജൂസ്സാമംഅഥര്വ്വം

15. ഉപവേദങ്ങൾ : ആയുർവേദംധനുർവേദംഗാന്ധര്വ വേദംഅര്ത്ഥവേദം

16. വേദാംഗങ്ങൾ : ശിക്ഷവ്യാകരണംഛന്ദസ്സ്,കല്പംനിരുക്തംജ്യോതിഷം

17. വേദോപാംഗങ്ങൾ : യോഗംസാംഖ്യംവൈശേഷികംന്യായംമീമാംസ വേദാന്തം

18. മഹാപുരാണങ്ങൾ : പത്മംവിഷ്ണുനാരദീയംഭാഗവതംഗാരുഢംവരാഹംമത്സ്യംകൂര്മ്മംലിംഗംവായവ്യംസ്കന്ദംആഗ്നേയംബ്രഹ്മാണ്ഡംബ്രഹ്മവൈവര്ത്തംമാര്ക്കണ്ടേയംബ്രഹ്മഭവിഷ്യത്ത്വാമനം.

19. യമം : അഹിംസസത്യംഅസ്തേയംബ്രഹ്മചര്യംഅപരിഗ്രഹം

20. നിയമം : ശൌചംസന്തോഷംതപസ്സ്വാദ്ധ്യായം

ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!  ഭാരത സംസ്കാരം വീണ്ടെടുക്കുന്നതിന്

വേണ്ടി നമുക്ക് ഒത്തു ചേരാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ