2017, ജനുവരി 3, ചൊവ്വാഴ്ച

ദേവപ്രയാഗ്/Devprayag





മൂന്ന് പുണ്ണ്യനദികളുടെ സംഗമസ്ഥാനം
ഗംഗ,ഭാഗീരഥി,അളകനന്ദ എന്നീ നദികള്‍ ഒത്തുചേരുന്നത് ഉത്തരാഖണ്ഡിലെ ഈ പുണ്ണ്യഭൂമിയിലാണ്..
ദേവ പ്രയാഗ് എന്ന വാക്കിന്റെ അർത്ഥം
തന്നെ പുണ്ണ്യനദികളുടെ സംഗമസ്ഥാനം എന്നാണ്.
ബ്രഹ്മപുരി,ബ്രഹ്മതീര്‍ത്ഥ്,ശ്രീകണ്ഠനഗര്‍ എന്നിങ്ങനെ പല പേരുകളിലാണ് ഈ പ്രദേശം പണ്ട്  അറിയപ്പെട്ടിരുന്നത്,
'ഉത്തരാഖണ്ഡിന്‍റെ രത്നം'
എന്നുകൂടി അറിയപ്പെടുന്ന ഈ പ്രദേശത്തിന് ഹിന്ദു സന്യാസിയായിരുന്ന ദേവശര്‍മ്മയുടെ കാലശേഷമാണ് ദേവപ്രയാഗ് എന്ന പേര് ലഭിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ