2017, ജനുവരി 3, ചൊവ്വാഴ്ച

ഹിന്ദുമതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും - പുഷ്പാഞ്ജലി/Pushpanjali Gunangal Hindu Acharangalum Anushtanangalum

പുഷ്പാഞ്ജലി ഗുണങ്ങള്‍
➖➖➖➖➖➖➖➖➖

1. പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
👉ആയുരാരോഗ്യവര്‍ദ്ധന.

2. രക്തപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
👉ശത്രുദോഷശമനംഅഭീഷ്ടസിദ്ധി.

3. ദേഹപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
👉ശാരീരികക്ലേശ നിവാരണം.

4. സ്വയംവര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
👉മംഗല്ല്യസിദ്ധി.

5. ശത്രുദോഷപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
👉ശത്രുദോഷങ്ങള്‍ അനുഭവിക്കില്ല.

6. സഹസ്രനാമ പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
👉ഐശ്വര്യം

7. ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
👉ഭാഗ്യലബ്ധിസമ്പല്‍സമൃദ്ധി.

8. ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
👉കലഹനിവൃത്തി,
മത്സരം ഒഴിവാക്കല്‍.

9. പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
👉മോക്ഷംഇഷ്ടസന്താനലാഭം.

10. ആയുര്സൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
👉ദീര്‍ഘായുസ്സ്

11. ശ്രീസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
👉ശ്രീത്വം വര്‍ദ്ധിക്കുന്നതിനുസമ്പല്‍സമൃദ്ധി.

12. ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
👉ദുരിതനാശംസര്‍വ്വാഭീഷ്ടസിദ്ധി.

13. പഥിക്രതുസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
👉നല്ലബുദ്ധി തോന്നുന്നതിനുംനേര്‍വഴിക്കു നടത്തുന്നതിനും.

14. സരസ്വത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
👉വിദ്യാലാഭംമൂകതാനിവാരണം.

15. ദുരിതഹാരമാന്ത്ര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
👉മുന്‍ജന്മ പാപപരിഹാരം.

16. ത്രയ്യംബക പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
👉അഭീഷ്ടസിദ്ധിയശസസ്.

17. സ്വസ്തിസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
👉മംഗളലബ്ധി.

18. പാശുപത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
👉നാല്കാളികളുടെ രോഗശമനത്തിനു.

19. ആരോഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
👉ശരീരികബലം വര്‍ദ്ധിക്കുന്നു.

20. ബില്വപത്ര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?

👉ശിവസായൂജ്യം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ