Educate and spread Hindu Dharma, Hindu culture, Beliefs, Rituals, Traditions, Hindu Puranas, Hindu Holy Books, Stories about Hindu Gods & Goddesses, History about temples among our youth and children and promote Hinduism all over the world and make all of them a Proud Hindu.
2017, ജനുവരി 3, ചൊവ്വാഴ്ച
ഹൈന്ദവ വിഗ്രഹങ്ങള്‍ എത്ര തരം?/Haindava Vigrahangal Ethra Tharam
ഹൈന്ദവർ പൊതുവേ ആരാധനക്കായി 8 തരം വിഗ്രഹങ്ങളാണ് ഉപയോഗിക്കുന്നത്. 1. ശൈലി [ശില- കല്ല് ] 2. ലോഹി(പഞ്ചലോഹം ) 3. ദാരു (മരം) 4. സൈഗതി (കളിമണ്ണ്) 5 മണിമയി(അഞ്ജനക്കല്ല്) 6 ലേപ്യ (ചിത്രം) 7 ലേഖ്യ ( എഴുത്ത് ) 8. മനോമയി (സങ്കല്പം )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ