സാമാന്യവിജ്ഞാനം ചോദ്യവും ഉത്തരവും
പങ്കിടുന്നു
1. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി
ഉപയോഗിക്കുന്ന
മന്ത്രമേത് ?.
> ഓംകാരം .
02.ഓം കാരത്തിന്റെ മറ്റൊരു പേരെന്ത് ?
> പ്രണവം .
൦3. ഓം
കാരത്തില്‍ എത്ര അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്?
ഏതെല്ലാം ?.
>മൂന്ന്,
അ,ഉ ,മ്.
04. ഹരി എന്ന പത്തിന്റെ അര്‍ഥം എന്ത് ?
> ഈശ്വരന്‍ - വിഷ്ണു .
05.ഹരി എന്ന പേര് കിട്ടാന്‍ എന്താണ് കാരണം
?
>പാപങ്ങള്‍ ഇല്ലാതാക്കുന്ന തിനാല്‍ .'ഹരന്‍
ഹരതി
പാപാനി'
എന്ന് പ്രമാണം.
06. വിഷ്ണു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
> ലോകമെങ്ങും നിറഞ്ഞവന്‍ - വ്യാപനശീലന്‍.
07. ത്രിമൂര്‍ത്തികള്‍ ആരെല്ലാം ?
>ബ്രഹ്മാവ്,വിഷ്ണു ,മഹേശ്വരന്‍ .
08. ത്രിലോകങ്ങള്‍ ഏതെല്ലാം ?
>സ്വര്‍ഗം ,ഭൂമി, പാതാളം
.
09. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
>സത്വഗുണം
,രജോഗുണം , തമോഗുണം
.
10. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?.
>സൃഷ്ടി ,സ്ഥിതി , സംഹാരം
.
11. മൂന്നവസ്ഥകളേതെല്ലാം ?
>ഉത്സവം
, വളര്‍ച്ച , നാശം
( സുഷുപ്തി ,സ്വപ്നം ,ജാഗ്രത്ത്)
12. ത്രികരണങ്ങള്‍ ഏതെല്ലാം ?
> മനസ്സ്,
വാക്ക് , ശരീരം
13. ത്രിദശന്‍മാര്‍ ആരെല്ലാം ?
ആ പേര് അവര്‍ക്ക് എങ്ങനെ കിട്ടി ?
> ദേവന്മാര്‍
,ബാല്യം ,