/*Popads script*/ Proud To Be A Hindu

2017 ജനുവരി 3, ചൊവ്വാഴ്ച

കാശി ഭൈരവക്ഷേത്രങ്ങള് അറിയുക/Kashi Bhairav Temple/Kashi Bhairava Kshetrangal

ശ്രീ ഗുരുഭ്യോ നമ
----------------------------

കാശി ഭൈരവക്ഷേത്രങ്ങള് അറിയുക ..

ഖഡ്ഗം കപാലം ഡമരും ത്രിശൂലം
ഹസ്താംബുജേ സന്ദധതം ത്രിണേത്രം |
ദിഗംബരം ഭസ്മവിഭൂഷിതാംഗം
നമാമ്യഹം ഭൈരവമിന്ദുചൂഡം || ....................

ശംഭുവിന്റെ തൃക്കണ്ണിൽനിന്ന് ഭുജാതനായ ഭൈരവൻ ശിവകോപത്തിന്റെ പ്രതീകമായ ശക്തിയത്രെ. കാശിയുടെ സംരക്ഷകനായി വിശ്വനാഥന്റെ തേജസായി ഭക്തപരിപാലനം ചെയ്തുകൊണ്ടിരിക്കുന്ന ഭൈരവന്റെ അനുഗ്രഹം ഇല്ലാതെ കാശീദർശനം സഫലമാവുകയില്ല എന്നുമാത്രമല്ല വിപരീതഫലംകൂടി ഉണ്ടായേക്കാം.

വടുകഭൈരവ ക്ഷേത്രം -



ഭൈരവന്റെ ബാലകരൂപമത്രെ വടുകഭൈരവൻ. കമച്ചയിൽ സ്ഥിതിചെയ്യുന്ന കാശി വടുകഭൈരവക്ഷേത്രം പുരാതനകാലം മുതൽ ഇന്നും അദ്ഭുതങ്ങളുടെ കേളീരംഗമാണ്. വടുകക്ഷേത്രം അമൂല്യമായ ഒരു അഖണ്ഡദീപത്തെ

താലിചാര്‍ത്തല്‍/Thalicharthal/Vivaham/Hindu Viswasangal Acharangal


വിവാഹം എന്ന വ്യവസ്ഥയിലെ പരമപ്രധാനമായ ഒരു ചടങ്ങാണ് താലി ചാര്‍ത്തല്‍. വരന്‍ വധുവിന്റെ കഴുത്തില്‍ അണിയുന്ന താലിയ്ക്ക് മംഗല്യസൂത്രം എന്നും പേരുണ്ട്. ആലിലയുടെ ആകൃതിയിലോ ത്രികോണാകൃതിയിലോ ഉള്ള താലി മഞ്ഞച്ചരടില്‍ ഇട്ടാണ് താലി ചാര്‍ത്തുന്നത്. ഇതുവഴി അവര്‍ക്ക് ഭാര്യ - ഭര്‍തൃബന്ധം സ്ഥാപിക്കാം. താലിയുടെ ചുവട്ടില്‍ ശിവസാന്നിധ്യവുംമധ്യത്തില്‍ വിഷ്ണുസാന്നിധ്യവുംതുമ്പത്ത് ബ്രഹ്മസാന്നിധ്യവുമുണ്ട്. അതിനാല്‍ ഭാരതിയാചാരപ്രകാരം താലിയ്ക്ക് വലിയ വിലയാണ് സ്ത്രീകള്‍ നല്‍കുന്നത്. സത്വരജതമഗുണങ്ങള്‍ വഹിക്കുന്ന താലി ചരടില്‍ വീഴുന്ന കെട്ടില്‍ മായാശക്തി സ്ഥിതിചെയ്യുന്നു. താലിയുടെ പവിത്രമായ

ശാസ്താവിന്റെ വാഹനം/Sasthavinte Vahanam/Ayyappante Vahanam/Pulivahakan



ദേവന്റെ അല്ലെങ്കില്‍ ദേവിയുടെ സ്വരൂപംഏതിലൂടെ ഭക്തര്‍ക്കു സ്പഷ്ടമാകുന്നുവോ (ഭക്തരില്‍ എത്തിച്ചേരുന്നുവോ) അതിനെ പ്രതീകവത്കരിക്കുന്നതാണു വാഹനം. സാധാരണയായി തിര്യഗ് രൂപങ്ങളില്‍ ഒന്നായിരിക്കും വാഹനമായി പറയുക.

വിഷ്ണുവിനു ഗരുഡന്‍, ശിവനു ഋഷഭംദുര്‍ഗയ്ക്കു സിംഹംസരസ്വതിക്കു ഹംസം എന്നിങ്ങനെ.പുലിവാഹനനേ ശരണം പൊന്നയ്യപ്പാ’ എന്ന് ഭക്തിപൂര്‍വ്വം നാം ശരണം വിളിക്കാറുണ്ട്.

പന്തളം രാജ്ഞിയുടെ തലവേദന ശമിപ്പിക്കുന്നതിനു പുലിപ്പാല്‍ തേടിപ്പോയ അയ്യപ്പന്‍ പുലിരൂപം

ഹനുമാന്റെ സൗഭാഗ്യം/Hanumante Soubhagyam/Lord Hanuman

ഹനുമാന്‌ രാമനോടുള്ള ഭക്തിയുടെ നല്ലൊരു വിശദീകരണം ശ്രവിക്കൂ: ചിറയുടെ പണി പൂര്‍ത്തിയായിലങ്കയിലേക്കുള്ള പടനീക്കത്തിനുള്ള മുമ്പുള്ള രാത്രിതണുത്ത തിളക്കമാര്‍ന്ന നിലാവില്‍, കടല്‍ത്തീരത്തെ മണല്‍മെത്തയില്‍ രാമന്‍ ചരിഞ്ഞുകിടക്കുകയായിരുന്നു. സുഗ്രീവനും ഹനുമാനും വിഭീഷണനും

നിഷ്കളങ്കേശ്വര ക്ഷേത്രം/Nishkalank Mahadev Temple/Nishkalankeswara Kshetram






ഗുജറാത്തിലെ കൊളിയാക് വില്ലേജില്‍ ഭാവ്നഗറിൽ അറബിക്കടലിനു നടുവിൽ കരയിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് നിഷ്കളങ്കേശ്വര ക്ഷേത്രം.തീർത്ഥാടകർക്ക് പരമശിവ ദർശനത്തിനായി എല്ലാ ദിവസവും ഉച്ചക്ക് 1 മണി മുതൽ രാത്രി 10 മണി വരെ കടൽ മാറി ക്കൊടുക്കുന്നത് അത്ഭുത

മഹാദാനം/Mahadanam/Enthanu Mahadanam

എന്താണ് ദാനംശ്രീമദ് ഭാഗവതത്തിലൂടെ ഭക്തോത്തമനായ ഉദ്ധവരെ നിമിത്തമാക്കിക്കൊണ്ട് ഭഗവാന്‍ കൃഷ്ണന്‍ നമ്മോട് പറയുന്നു ദണ്ഡന്യാസഃ പരംദാനം” ത്രിവിധ കരണങ്ങള്‍കൊണ്ടും ജീവികളെ ഉപദ്രവിക്കാതിരിക്കുന്നതാണ് ദാനം ആദ്യമേതന്നെ ഉദാഹരണങ്ങളിലൂടെ ഇതുവ്യക്തമാക്കാം. ത്രികരണ ശുദ്ധിഇല്ലാതെയും ധര്‍മ്മ പ്രകാരമല്ലാതെയും നേടിയ വസ്തുക്കള്‍ മറ്റുള്ളവര്‍ക്കു കൊടുത്താല്‍ അതുകൊടുക്കുന്നവനും വാങ്ങുന്നവനും ദോഷംചെയ്യുന്നു.

അറിയാതെയാണെങ്കിലും തന്റെ പശുക്കൂട്ടത്തില്‍ വന്നുപെട്ട ബ്രാഹ്മണന്റെ പശുവിനെ ദാനമായിക്കിട്ടിയ ബ്രാഹ്മണനുണ്ടായക്ലേശവും അതുപോലെ ദാനംചെയ്ത് ശാപഗ്രസ്ഥനായി ഓന്തായിമാറിയ നാഗരാജന്റെ കഥ ഭാഗവതത്തിലൂടെ നമുക്കു പറഞ്ഞുതരുന്നതു മറ്റൊന്നുമല്ല. അര്‍ഹിക്കുന്നവനു ദാനംചെയ്തില്ലെങ്കില്‍ ദാദാവിനും ദാനം കിട്ടിയവനും ഒരുപോലെ ദണ്ഡനും വരം കിട്ടിയ ഭസ്മാസുരന്റെ നാശവും വരം നല്‍കിയ പരമശിവന്റെ ക്ലേശവും നമുക്കറിയാം. പരിഹാരം കാണാന്‍ ലോകരക്ഷകനായ മഹാവിഷ്ണു മോഹിനിയായി അവതരിക്കേണ്ടിവന്നു. ദാനം ചെയ്യുമ്പോഴത്തെ മനോഭാവം പ്രാധാന്യമുള്ളതാണ്. സന്മനസ്സോടുകൂടിവേണം ദാനം ചെയ്യാന്‍. അതുപോലെ മോശമായതും നമുക്കുവേണ്ടാത്തതുമല്ല ദാനം ചെയ്യേണ്ടത്. മറിച്ച് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവ ദാനംചെയ്താലേ അത് യഥാര്‍ത്ഥ

ഹരിപ്പാട് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രം/Harippad Sri Subrahmanya Swami Temple



കേരളത്തില്‍ ഇന്നുള്ള ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഹരിപ്പാട് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രം. കലിയുഗാരംഭത്തിനും മുമ്ബ് സ്ഥാപിതമായതെന്ന്‍ കരുതപ്പെടുന്ന ഈ ക്ഷേത്രം കാര്‍ത്തികേയ സാന്നിധ്യം കൊണ്ട് "ദക്ഷിണ പളനി" എന്നും അറിയപ്പെടുന്നു.
പരശുരാമന്‍ പൂജയ്ക്കായി ഉപയോഗിച്ച മുരുക വിഗ്രഹം കണ്ടനല്ലൂരിലെ ഗോവിന്ദമുട്ടം കായലില്‍ നിന്ന്‍ പില്‍ക്കാലത്ത് കണ്ടെടുക്കുകയായിരുന്നു. പണ്ട് ഏകചക്ര എന്നറിയപ്പെട്ടിരുന്ന ഹരിപ്പാട് ദേശത്തെ ഭൂപ്രഭുക്കള്‍ക്ക് കായലില്‍ കിടക്കുന്ന മുരുക വിഗ്രഹത്തെപ്പറ്റി ഒരേ സമയം സ്വപ്നദര്‍ശനം ഉണ്ടാവുകയുംതുടര്‍ന്നുള്ള അന്വേഷണത്തിലൂടെ കായംകുളം തടാകഭാഗത്തു നിന്നും വിഗ്രഹം കണ്ടെടുക്കുകയുമായിരുന്നു. നെല്‍പ്പുരക്കടവിലാണ്