/*Popads script*/ Proud To Be A Hindu

2018 നവംബർ 30, വെള്ളിയാഴ്‌ച

ശ്രീധർമ്മശാസ്താവിൻറ്റെ 5 ദശാസന്ധിക്ഷേത്രങ്ങൾ /Sree Dharma Sastha Dasasandhi Temple

പരശുരാമൻ പ്രതിഷ്ഠ നടത്തിയ 5 ശാസ്താക്ഷേത്രങ്ങളാണ് ശബരിമല ഉൾപ്പടെയുളളത്. ബാലഭാവത്തിൽ കുളത്തൂപ്പുഴയിലും ആര്യങ്കാവിൽ കൗമാര രൂപത്തിലും യൗവ്വന രൂപത്തിൽ അച്ചൻകോവിലിലും വാർദ്ധക്യത്തിൽ ശബരിമല വഴി കാന്തമലയിൽ പൂർത്തിയാവുന്നതാണ് ശ്രീധർമ്മശാസ്താവിൻറ്റെ 5 ദശാസന്ധികൾ. എന്നാൽ കാന്തമല ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ. സഹ്യപർവ്വത നിരകളിലാണ് ഈ ക്ഷേത്രങ്ങളുടെ സ്ഥാനം. ഒരേ നേർരേഖയിലാണ് ഈ ക്ഷേത്രങ്ങൾ എന്നു വിശ്വസിക്കപ്പെടുന്നു.
മാത്രമല്ല ഒരു ക്ഷേത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ആകാശദൂരം തുല്യമാണ്. പരശുരാമൻ കേരളത്തിൽ 105 ധർമ്മശാസ്താക്ഷേത്രങ്ങൾ നിർമിച്ചു എന്നാണ് വിശ്വാസം. 

ശാസ്താവിന്റെ ബാല്യം , കൗമാരം , യൗവ്വനം , വാർദ്ധക്യം , വാനപ്രസ്ഥം അഞ്ച് ദശാസന്ധികളാണ് 5 ക്ഷേത്രങ്ങളിലാ

2018 ഏപ്രിൽ 27, വെള്ളിയാഴ്‌ച

നീതി ശാസ്ത്ര കഥനം

ഈ ലോകത്തില ആരും ആർക്കും മിത്രവും അല്ല, ശത്രുവും അല്ല,ഇവിടെ കാരണവശാൽ മാത്രം  മിത്രങ്ങളും,ശത്രുക്കളും ഉണ്ടാകുന്നു.
സ്വന്തം തെറ്റുകളും കുറ്റങ്ങളും അന്യരുടെ മേൽ ആരോപിക്കരുത്.അന്യരുടെ തെറ്റുകള പരസ്യമാക്കരുത്‌.
സമാന വ്യക്തിയും,സമാന ധർമഅനുയായിയും,രഹസ്യങ്ങൾ അറിയുന്നവനും, സ്വന്തം പിതാവും ശത്രുവായാൽ അന്യ ശത്രുക്കളേക്കാൾ ഉപദ്രവകാരിയാകും.
മധുര ഭാഷണത്താൽ ബാലന്മാരെയും,വിനയത്താൽ ശിഷ്ടന്മാരെയും ധനത്താൽ നാരികളെയും,തപശ്ചര്യയാൽ ദേവന്മാരെയും,അനുരന്ജനങ്ങളാൽ ജനങ്ങളെയും എകൊപിപ്പിക്കുന്നവൻ യഥാർത്ഥ പണ്ഡിതൻ ആകുന്നു.
മുഷിഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നവനെയും,ദന്തശുദ്ധി വരുതാത്തതവനെയും,അധികം ഭക്ഷിക്കുന്നവനെയും,നിഷ്ടൂരമായി സംസരിക്കുന്നവനെയും,ഉദയ അസ്തമയ

2018 ഏപ്രിൽ 24, ചൊവ്വാഴ്ച

മാനികാവ് മഹാ ശിവ ക്ഷേത്രം / Manikavu Maha Shiva Kshetram / Manikavu Temple Wayanad


(വയനാട് ജില്ലയിലെ മീനങ്ങാടി എന്ന സ്ഥലത്തിനടുത്തുള്ള മഹാത്ഭുതം)

ആറായിരം വര്‍ഷത്തിലധികം പഴക്കം കല്‍പ്പിക്കപ്പെടുന്ന മാനികാവ് ക്ഷേത്രത്തില്‍ സ്വാഭാവികമായി രൂപപ്പെട്ട ശിവലിംഗമാണുള്ളത്. ക്ഷേത്രത്തിന്റെ കിഴക്കു വശത്തുള്ള കാടിന്റെ ഉള്‍ഭാഗത്ത് നിന്നും വരുന്ന തീര്‍ഥ ജലപ്രവാഹം സ്വയംഭൂ ലിംഗത്തെ സദാസമയവും അഭിഷേകം ചെയ്യുന്നു. ഈ ജലപ്രവാഹം വര്‍ഷങ്ങളായി നിലക്കാതെ പ്രവഹിക്കുന്നതാണെന്നാണ് വിശ്വാസം. 1986-ലെ കടുത്ത വരള്‍ച്ചയില്‍ പോലും ജലപ്രവാഹത്തിന് യാതൊരു മുടക്കവുമുണ്ടായില്ലെന്ന് പഴമക്കാര്‍ പറയുന്നു. മഴക്കാലത്തും കുത്തൊഴുക്കുകളില്ലാതെ തെളിമയാര്‍ന്ന ജലമാണ് ശിവലിംഗത്തില്‍ പതിക്കുക. അഭിഷേകശേഷം ഈ ജലം കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കുമായി സമീപവാസികള്‍ ഉപയോഗിക്കുന്നുണ്ട്. ഭാരതത്തിലെതന്നെ സുപ്രധാന സ്വയംഭൂ ശിവലിംഗങ്ങളിലൊന്നാണ് ഇവിടെയുള്ളതെന്ന് ഹരിദ്വാറില്‍നിന്നും

2018 ഏപ്രിൽ 19, വ്യാഴാഴ്‌ച

പുരി ജഗനാഥ ക്ഷേത്രം/Puri Jagannath Temple Facts

പുരി ജഗനാഥ ക്ഷേത്രം...ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ പുരിയുടെയത്രയും പ്രശസ്തമായിട്ടുള്ള ഒരു ക്ഷേത്രം ഉണ്ടോ എന്ന കാര്യം സംശയമാണ്. അത്രയധികം പേരുകേട്ടതാണ് ഒഡീഷയിലെ തീരദേശമായ പുരിയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ധാരാളം പ്രത്യേകതകള്‍ നിറഞ്ഞതുകൂടിയാണ്. ഒരുപക്ഷേ, പ്രകൃതി നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന രീതിയിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്ന പുരി ജഗനാഥ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍....
കാറ്റിന്റെ എതിര്‍ദിശയില്‍ പറക്കുന്ന പതാകയുള്ള അത്ഭുത ക്ഷേത്രം
   ‎കാറ്റിന്റെ ഗതിക്കനുസരിച്ച് പറക്കുന്ന പലതും നമ്മള്‍ കണ്ടിട്ടുണ്ട്. ആകാശത്തിലെ പട്ടം മുതല്‍ വിരിച്ചിടുന്ന തുണികള്‍ വരെ കാറ്റിന്റെ ഗതിക്കനുസരിച്ചുള്ളതാണ്. എന്നാല്‍ പുരി ജഗനാഥ ക്ഷേത്രത്തില്‍ പ്രകൃതിയുടെ ഈ നിയമങ്ങള്‍ ബാധകേ അല്ല. ഇവിടെ ക്ഷേത്രത്തിന്റെ ഗോപുരത്തിനു മുകളില്‍ ഉയര്‍ത്തി

2018 മാർച്ച് 6, ചൊവ്വാഴ്ച

ഭസ്മം ചന്ദനം കുങ്കുമം കുറികള്‍ തൊടേണ്ടാതെങ്ങനെ / Bhasmam Chandanam Kunkumam Kurikal Thodendathengane


1. ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
       ഭസ്മം

2. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
         ചന്ദനം

3. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
        കുങ്കുമം

4. മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്?
         സന്ന്യാസി

5. ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്?
         നെറ്റിക്ക് കുറുകെയായി

6. ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്?
        നെറ്റിക്ക് ലംബമായി

7. ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്?
        പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ

8. ചന്ദനം തൊടേണ്ട വിരൽ ഏതാണ്?
        മോതിരവിരൽ

9. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്?
         നടുവിരൽ

10. ചന്ദനം കുങ്കുമം ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
        ത്രിപുരസുന്ദരിയുടെ

11. ഭസ്മത്തിന് പറയുന്ന മറ്റൊരു പേരെന്ത്?
         വിഭൂതി

12. ഭസ്മം നനച്ചു തൊടേണ്ടത് ഏത് സമയത്താണ്?
         രാവിലെ

13. ഭസ്മം നനക്കാതെ തൊടേണ്ടത് ഏത് സമയ

2018 ഫെബ്രുവരി 28, ബുധനാഴ്‌ച

സൂര്യ നമസ്കാരം / Soorya Namaskaram Gunangal/ Surya Namaskaram

സൂര്യ നമസ്കാരം = കുറ്റമറ്റ ദഹനവ്യവസ്ഥ (Digestive System)
വായും, വയറും, കരളും, പിത്താശയവും, പക്വാശയവും, കുടലുകളും, ആഗ്നേയ-ഗ്രന്ഥിയും, (pancreas) ഉൾപ്പെടുന്ന ദഹനവ്യവസ്ഥയുടെ പ്രവർത്തനം കുറ്റമറ്റതാക്കുന്നു. വിശപ്പും ദീപനവും പാചനവും മെച്ചപ്പെടുന്നു.
സൂര്യ നമസ്കാരം =    ഹോർമോണുകളുടെ നല്ല പ്രവർത്തനം (Endocrine system)
ശരീരത്തിലെ എല്ലാ ഹോർമോണുകളുടെയും പ്രവർത്തനം നേരെയാക്കുന്നു. കഴുത്ത് ഭാഗം വലിയുകയും വളയുകയും അമരുകയും ചെയ്യുന്നതുകൊണ്ടു എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന തൈറോയിഡ്-ഗ്രന്ഥി പ്രത്യേകിച്ചും പ്രവർത്തനോന്മുഖമാവുന്നു
സൂര്യ നമസ്കാരം = ശരീര മാലിന്യ വിസർജ്ജനം (Excretory system)
മല-മൂത്ര-വിയർപ്പുകൾ  വേണ്ടവിധം  പുറം തള്ളപ്പെടുന്നതു കൂടാതെ, ശ്വാസകോശത്തിൽ വളരെയധികം വായു നിറഞ്ഞു ഒഴിയുന്നതുകൊണ്ടു രക്തത്തിൽ ഒക്സിജൻ കൂടുതലാ

2018 ജനുവരി 26, വെള്ളിയാഴ്‌ച

മനുസ്മൃതിയും തെറ്റ് ധാരണനകളും / Manusmrithiyum Thettu Dharanayunm


"ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി"

എന്ന തുമ്പും വാലുമില്ലാത്ത ഒരുവരി ശ്ലോകവുമായി മനുസ്മൃതി കത്തിക്കാനും അതിനെതിരെ ജനവികാരം മനുസ്മൃതി... അറിയേണ്ടതും വളരെ വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ പടയൊരുക്കം നടന്നിരുന്നു ഇന്നും അതിന്‍റെ ചില അലയൊലികള്‍ കേള്‍ക്കുന്നുണ്ട് അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് ചില കാര്യങ്ങള്‍ പങ്കുവെക്കാനുള്ള എന്റെ ഒരു എളിയ ശ്രമമാണിവിടെ....

"പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി"
എന്നാണ് നേരത്തെ എഴുതിയ വാലിന്‍റെ പൂര്‍ണ്ണരൂപം
മനു എന്ന നിയമജ്ഞന്‍ പതിനെട്ടു നൂറ്റാണ്ടുകള്‍ക്കു മുമ്പു്
(മന്വന്തരവും മത്സ്യാവതാരവുമായി ബന്ധപ്പെട്ട സ്വായംഭുവമനുവാണു ഇദ്ദേഹമെന്ന്ഐതിഹ്യം )
അന്നത്തെ പീനല്‍ കോഡ് എന്നു വിശേഷിപ്പിക്കാവുന്ന മനുസ്മൃതിയില്‍ എഴുതിവെച്ചതാണിതു്.
"ഒരു പെണ്‍കുട്ടി തന്‍റെ കൌമാരത്തില്‍ പിതാവിനാല്‍ സംരക്ഷിക്കപ്പെടണം"
"സ്വന്തം ഭര്‍ത്താവാണ് യൌവനത്തില്‍ അവള്‍ക്ക് തുണയാകേണ്ടത്"
"അവളുടെ വാര്‍ദ്ധക്യത്തില്‍ സ്വന്തം മകനോ അഥവാ മകളോ താങ്ങും തണലുമായി കൂടെ വേണം"
" ആയതിനാല്‍ അവള്‍ സ്വതന്ത്രയ