ചൊല്ലുന്നവനെ
രക്ഷിക്കുന്നത് ( ഗായന്തം ത്രായതേ ) എന്നാണ് ' ഗായത്രി ' എന്ന വാക്കിനര്‍ത്ഥം.
ഈ മന്ത്രം
വിശ്വാമിത്ര മഹര്‍ഷിയാണ് കണ്ടെത്തിയതെന്ന് കാണുന്നു. ലോക സമൃദ്ധിക്കും
ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന്‍ എന്ന
അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന്‍ (വിശ്വം - ലോകം, മിത്രന്‍ -
സുഹൃത്ത്) അഥവാ ലോകത്തിന്റെ സുഹൃത്ത് എന്നായി. അദ്ദേഹത്തിന്റെ കാലശേഷം ഓരോ
ദൈവത്തിനുമുളള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാലും കണ്ടുപിടിക്കപ്പെട്ടു.
അവയില്‍ ഏറ്റവും നല്ല ഫലം നല്‍കു ഗായത്രി മന്ത്രങ്ങള്‍ ഇവിടെ ഫല സഹിതം
കുറിക്കുന്നു.
ഈ ഗായത്രികള്‍
അവരവരുടെ ഇഷ്ട ദൈവത്തെ ധ്യാനിച്ച്, അല്ലെങ്കില്‍ ഏതു ദോഷമാണോ ആ ദോഷത്തിനുളള കാരക മൂര്‍ത്തിയെ
ധ്യാനിച്ച് മന്ത്രം നിത്യാ ചൊല്ലി ആരാധിച്ചാല്‍ ഫലം സുനശ്ചിതമാണ് എന്നാണ്
വിശ്വാസവും അനുഭവവും
ഗണപതി ഗായത്രി
➖➖➖➖➖➖➖➖➖
ഓം ഏക ദന്തായ
വിദ് മഹേ
വക്ര തുന്ധായ
ധീമഹി
തന്നോ ദന്തിഃ
പ്രചോദയാത് !!
ഫലം: ഉദിഷ്ഠ
കാര്യ സിദ്ധിക്ക്
ഗണപതി ഗായത്രി
➖➖➖➖➖➖➖➖➖
ഓം ലംബോദരായ വിദ്
മഹേ
വക്ര തുണ്ഡായ
ധീമഹി
തന്നോ ദന്തിഃ
പ്രചോദയാത് !!
ഫലം: സര്‍വ്വ
തടസ്സങ്ങളും അകന്ന്‍ വിജയം കരഗതമാകും
ശിവ ഗായത്രി
➖➖➖➖➖➖➖➖➖
ഓം മഹാദേവായ വിദ്
മഹേ
രൂദ്ര മൂര്‍ത്തിയേ
ധീമഹി
തന്നോ ശിവ
പ്രചോദയാത്. !!
ഫലം: ആയുസ്സ് വര്‍ദ്ധിക്കുന്നു.
ശിവ ഗായത്രി
➖➖➖➖➖➖➖➖➖
ഓം സദാ ശിവായ
വിദ് മഹേ
ജഡാധരായ ധീമഹി
തന്നോ രുദ്ര
പ്രചോദയാത് !!
ഫലം : ആപത്തുകള്‍
അകലുന്നു.
ശിവ ഗായത്രി
➖➖➖➖➖➖➖➖➖
ഓം ഗൗരീനാഥായ
വിദ് മഹേ
മഹാദേവായ ധീമഹി
തന്നോ ശിവ
പ്രചോദയാത് !!
ഫലം : ആപത്തുകള്‍
അകലുന്നു.
ശ്രീ അയ്യപ്പ
ഗായത്രി
➖➖➖➖➖➖➖➖➖
ഓം ഭൂത നാഥായ
വിദ്മഹേ
മഹാ ശാസ്തായ
ധീമഹി
തന്നോ അയ്യപ്പ
പ്രചോദയാത് !!
ഫലം : രോഗ മുക്തി
ശ്രീ സുബ്രഹ്മണ്യ
ഗായത്രി
➖➖➖➖➖➖➖➖➖
ഓം ഷഡാനനായ
വിദ്മഹേ
ശക്തി ഹസ്തായ
ധീമഹി
തന്നോ സ്‌കന്ദ
പ്രചോദയാത് !!
ഫലം : സര്‍വ്വ
ന.കളും വുെം
സൂര്യ ഗായത്രി
➖➖➖➖➖➖➖➖➖
ഓം ഭാസ്‌കരായ
വിദ്മഹേ
മഹാദ്യുതി കരായ
ധീമഹി
തന്നോ ആദിത്യഃ
പ്രചോദയാത് !!
ഫലം :
കണ്ണുരോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.
സോമ ഗായത്രി
➖➖➖➖➖➖➖➖➖
ഓം അത്രി
പുത്രനായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ
പ്രചോദയാത് !!
ഫലം : ജ്ഞാനം വര്‍ദ്ധിക്കുന്നു, തണുപ്പു
സംബന്ധിയായ രോഗങ്ങള്‍ അകലുന്നു. മനഃശാന്തി ലഭിക്കുന്നു
ചൊവ്വാ ഗായത്രി
➖➖➖➖➖➖➖➖➖
ഓം അംഗാരകായ വിദ്
മഹേ
ഭൂമി പുത്രനായ
ധീമഹി
തന്നോ ഭൗമ
പ്രചോദയാത് !!
ഫലം : ചൊവ്വായുടെ
ഈ ഗായത്രി ജപിച്ചാല്‍ ചൊവ്വാ ദോഷം അകലുന്നു. കൂടപ്പിറപ്പുകള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കുന്നു.
ബുധഃ ഗായത്രി
➖➖➖➖➖➖➖➖➖
ഓം ഗജധ്വജായ
വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ
പ്രചോദയാത് !!
ഫലം : ബുദ്ധി
വികാസം, വിദ്യാ അഭിവൃദ്ധി
ഗുരു ഗായത്രി
➖➖➖➖➖➖➖➖➖
ഓം ഋഷഭധ്വജായ
വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു
പ്രചോദയാത് !!
ഫലം : ഗുരുവിന്റെ
ദൃഷ്ടിയാല്‍ സര്‍വ്വനന്മകളും നേടാം.
ശുക്ര ഗായത്രി
➖➖➖➖➖➖➖➖➖
ഓം അശ്വധ്വജായ
വിദ്മഹേ
ധനുര്‍ഹസ്തായ
ധീമഹി
തന്നോ ശുക്ര
പ്രചോദയാത് !!
ഫലം : ശുക്രനെ
ധ്യാനിച്ച് ഈ ഗായത്രി ജപിച്ചാല്‍ വിവാഹ തടസ്സം അകലുന്നു.
ശനി ഗായത്രി
➖➖➖➖➖➖➖➖➖
ഓം കാകധ്വജായ
വിദ്മഹേ
ഖഡ്ഗ ഹസ്തായ
ധീമഹി
തന്നോ മന്ദ
പ്രചോദയാത് !!
ഫലം : ശനിദോഷം, രോഗങ്ങള്‍ എന്നിവ
അകലുന്നു. ഗൃഹയോഗവും സിദ്ധിക്കുന്നു.
രാഗു ഗായത്രി
➖➖➖➖➖➖➖➖➖
ഓം നാഗരാജായ
വിദ്മഹേ
പദ്മ ഹസ്തായ
ധീമഹി
തന്നോ രാഗു പ്രചോദയാത്
!!
ഫലം : സര്‍പ്പദോഷങ്ങള്‍
അകലുന്നു
കേതുഃ ഗായത്രി
➖➖➖➖➖➖➖➖➖
ഓം അശ്വധ്വജായ
വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ
പ്രചോദയാത് !!
ഫലം: തിന്മകളും
ദുരോഗ്യങ്ങളും അകലുന്നു, ജ്ഞാനം, വീട് എന്നിവ കരഗതമാകുന്നു
ശ്രീ മഹാവിഷ്ണു
ഗായത്രി
➖➖➖➖➖➖➖➖➖
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു
പ്രചോദയാത് !!
ഫലം : സമ്പത്ത്
വര്‍ദ്ധിക്കുന്നു.
ശ്രീ മഹാവിഷ്ണു
ഗായത്രി
➖➖➖➖➖➖➖➖➖
ഓം വജ്‌റ നവായ
വിദ്മഹേ
തീക്ഷ്ണ
ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ
പ്രചോദയാത് !!
ഫലം : ശത്രു ഭയം
അകലുന്നു
ശ്രീ മഹാവിഷ്ണു
ഗായത്രി
➖➖➖➖➖➖➖➖➖
ഓം ജാമ ദഗ് ന്യായ
വിദ്മഹേ
മഹാ വീരായ ധീമഹി
തന്നോ പരശുരാമ
പ്രചോദയാത് !!
ഫലം :
പിതൃക്കളുടെ അനുഗ്രഹം
ശ്രീ മഹാവിഷ്ണു
ഗായത്രി
➖➖➖➖➖➖➖➖➖
ഓം ദശരഥായ
വിദ്മഹേ
സീതാ വല്ലഭായ
ധീമഹി
തന്നോ രാമഃ
പ്രചോദയാത് !!
ഫലം: ജ്ഞാനം വര്‍ദ്ധിക്കുന്നു.
ശ്രീ മഹാവിഷ്ണു
ഗായത്രി
➖➖➖➖➖➖➖➖➖
ഓം ഭൂവരാഹായ
വിദ്മഹേ
ഹിരണ്യ ഗര്‍ഭായ
ധീമഹി
തന്നോ ക്രോഡഃ
പ്രചോദയാത് !!
ഫലം : വരാഹമൂര്‍ത്തിയുടെ
ഈ മന്ത്രമ ജപിച്ചാല്‍ ലക്ഷ്മി കടാക്ഷം എന്നും നിലനില്‍ക്കും.
ശ്രീ മഹാവിഷ്ണു
ഗായത്രി
➖➖➖➖➖➖➖➖➖
ഓം നിരഞ്ജനായ
വിദ്മഹേ
നിരാപാശായ ധീമഹി
തന്നോ
ശ്രീനിവാസായ പ്രചോദയാത് !!
ഫലം : ആഗ്രഹിച്ച
കാര്യങ്ങള്‍ നിറവേറും.
ശ്രീ മഹാവിഷ്ണു
ഗായത്രി
➖➖➖➖➖➖➖➖➖
ഓം വാഗീശ്വരായ
വിദ്മഹേ
ഹയഗ്രീവായ ധീമഹി
തന്നോ ഹംസ
പ്രചോദയാത് !!
ഫലം: വിദ്യയില്‍
അഭിവൃദ്ധി
ശ്രീ മഹാവിഷ്ണു
ഗായത്രി
➖➖➖➖➖➖➖➖➖
ഓം സഹസ്ര ശീര്‍ഷായ
വിദ്മഹേ
വിഷ്ണു വല്ലഭായ
ധീമഹി
തന്നോ ശേഷഃ
പ്രചോദയാത് !!
ഫലം: ഭയം
അകലുന്നു
ശ്രീ മഹാവിഷ്ണു
ഗായത്രി
➖➖➖➖➖➖➖➖➖
ഓം കശ്യപേശായ
വിദ്മഹേ
മഹാബാലായ ധീമഹി
തന്നോ കൂര്‍മ്മഃ
പ്രചോദയാത് !!
ഫലം :
അവിചാരിതമായ അപകടങ്ങള്‍ ഒഴിഞ്ഞു പോകും
ശ്രീ മഹാവിഷ്ണു
ഗായത്രി
➖➖➖➖➖➖➖➖➖
ഓം ത്രിവിക്രമായ
വിദ്മഹേ
വിശ്വരൂപായ
ചധീമഹി
തന്നോ വാമന പ്രചോദയാത്
!!
ഫലം : സന്താന
ഭാഗ്യം
ശ്രീ മഹാവിഷ്ണു
ഗായത്രി
➖➖➖➖➖➖➖➖➖
ഓം ദാമോദരായ
വിദ്മഹേ
വാസു ദേവായ ധീമഹി
തന്നോ കൃഷ്ണ
പ്രചോദയാത് !!
ഫലം : സന്താന
ഭാഗ്യം ലഭിക്കുന്നു.
ശ്രീ മഹാവിഷ്ണു
ഗായത്രി
➖➖➖➖➖➖➖➖➖
ഓം ആദിവൈദ്യായ
വിദ്മഹേ
ആരോഗ്യ അനുഗ്രഹാ
ധീമഹി
തന്നോ ധന്വന്തരിഃ
പ്രചോദയാത് !!
ഫലം : രോഗങ്ങള്‍
അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.
ശ്രീ മഹാവിഷ്ണു
ഗായത്രി
➖➖➖➖➖➖➖➖➖
ഓം പക്ഷിരാജായ
വിദ്മഹേ
സ്വര്‍ണ്ണ
പക്ഷ്യായ ധീമഹി
തന്നോ ഗരുഢഃ
പ്രചോദയാത് !!
ഫലം : മരണ ഭയം
അകലുന്നു.
ശ്രീ മഹാവിഷ്ണു
ഗായത്രി
➖➖➖➖➖➖➖➖➖
ഓം പീതാംബരായ
വിദ്മഹേ
ജഗാന്നാഥായ ധീമഹി
തന്നോ രാമ
പ്രചോദയാത് !!
ഫലം : സര്‍വ്വനന്മകളും
ലഭിക്കുന്നു
ശ്രീ മഹാവിഷ്ണു
ഗായത്രി
➖➖➖➖➖➖➖➖➖
ഓം ധര്‍മ്മ രൂപായ
വിദ്മഹേ
സത്യവ്രതായ ധീമഹി
തന്നോ രാമ
പ്രചോദയാത് !!
ഫലം : സര്‍വ്വ
നന്മകള്‍ക്കും.
ശ്രീ മഹാവിഷ്ണു
ഗായത്രി
➖➖➖➖➖➖➖➖➖
ഓം ഉഗ്രരൂപായ
വിദ്മഹേ
വജ്രനാഗായ ധീമഹി
തന്നോ നൃസിംഹ
പ്രചോദയാത് !!
ഫലം : ദുഷ്ട
ശക്തികളില്‍ നിന്നും മോചനം
യമഗായത്രി
➖➖➖➖➖➖➖➖➖
ഓം സൂര്യ
പുത്രനായ വിദ്മഹേ
മഹാകാലായ ധീമഹി
തന്നോ യമഃ
പ്രചോദയാത് !!
ഫലം : മരണ ഭയം
മാറുന്നു.
ശ്രീ കൂബേര
ഗായത്രി
➖➖➖➖➖➖➖➖➖
ഓം യക്ഷരാജായ
വിദ്മഹേ
വൈശ്രവണായ ധീമഹി
തന്നോ കൂബേരഃ
പ്രചോദയാത് !!
ഫലം: സമ്പത്തും
ഐശ്വര്യവും വര്‍ദ്ധിക്കും
ശ്രീ ദക്ഷിണാമൂര്‍ത്തി
ഗായത്രി
➖➖➖➖➖➖➖➖➖
ഓം ജ്ഞാനമുദ്രായ
വിദ്മഹേ
തത്ത്വ ബോധായ
ധീമഹി
തന്നോ ദേവഃ
പ്രചോദയാത് !!
ഫലം :
വിദ്യാഭ്യാസ മേന്മ ലഭിക്കുന്നു
ശ്രീ അന്ന പൂര്‍ണ്ണ
ഗായത്രി
➖➖➖➖➖➖➖➖➖
ഓം ഭഗവനൈ്യ
വിദ്മഹേ
മഹേശ്വരൈ്യ ധീമഹി
തന്നോ അന്നപൂര്‍ണ്ണാ
പ്രചോദയാത് !!
ഫലം :
ഇല്ലായ്മയും ഭക്ഷണ ദാരിദ്രവും അകലുന്നു.
ശ്രീ ബാലാഗായത്രി
➖➖➖➖➖➖➖➖➖
ഓം ബാലാംബികായൈ
വിദ്മഹേ
സദാനവ വര്‍ഷായൈ
ധീമഹി
തന്നോ ബാലാ
പ്രചോദയാത് !!
ഫലം: കൂട്ടികളുടെ
രോഗങ്ങള്‍ ശമിക്കുന്നു
ശ്രീ സരസ്വതി
ഗായത്രി
➖➖➖➖➖➖➖➖➖
ഓം വാക് ദേവൈ്യ ച
വിദ്മഹേ
വിരിഞ്ച പത് നൈ്യ
ച ധീമഹി
തന്നോ വാണിഃ
പ്രചോദയാത് !!
ഫലം: വിദ്യയും
അറിവും വര്‍ദ്ധിക്കുന്നു.
ശ്രീ മഹാലക്ഷമീ
ഗായത്രി
➖➖➖➖➖➖➖➖➖
ഓം പത്മ വാസിനൈ്യ
ച വിദ്മഹേ
പത്മ ലോ ച നൈ്യ ച
ധീമഹേ
തന്നോ ലക്ഷ്മി
പ്രചോദയാത് !!
ഫലം : ദാരിദ്ര്യം
അകലുന്നു
ശ്രീ സപ്ത മാതാ
ഗായത്രികള്‍
➖➖➖➖➖➖➖➖➖
ഓം ബ്രഹ്മശക്തൈ്യ
ച വിദ്മഹേ
പീത വര്‍ണ്ണ്യച
ധീമഹി
തന്നോ ബ്രാഹ്മിഃ
പ്രചോദയാത് !!
ഫലം : ചര്‍മ്മരോഗം
ദേഭമാകുന്നു
ശ്രീ സപ്ത മാതാ
ഗായത്രികള്‍
➖➖➖➖➖➖➖➖➖
ഓം ശ്വേത വര്‍ണ്യേ
ച വിദ്മഹേ ശൂല ഹസ്തായൈ ച ധീമഹി
തന്നോ മാഹേശ്വരീ
പ്രചോദയാത് !!
ഫലം : സര്‍വ്വ
മംഗളങ്ങളും സിദ്ധിച്ച് വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നു.
ശ്രീ സപ്ത മാതാ
ഗായത്രികള്‍
➖➖➖➖➖➖➖➖➖
ഓം ശിഖി വാഹനായൈ
വിദ്മഹേ
ശക്തി ഹസ്തായൈ ച
ധീമഹി
തന്നോ കൗമാരിഃ
പ്രചോദയാത് !!
ഫലം :
രക്തസംബന്ധിയായ രോഗങ്ങള്‍ അകലും
ശ്രീ സപ്ത മാതാ
ഗായത്രികള്‍
➖➖➖➖➖➖➖➖➖
ഓം ശ്യാമ പര്‍ണൈ്യ
ച വിദ്മഹേ
ചക്ര ഹസ്തായൈ ച
ധീമഹി
തന്നോ വൈഷ്ണവീ
പ്രചോദയാത് !!
ഫലം: വിഷ
ജന്തുക്കളാലുളള അപകടങ്ങള്‍ അകലും
ശ്രീ സപ്ത മാതാ
ഗായത്രികള്‍
➖➖➖➖➖➖➖➖➖
ഓം ശ്യാമളായൈ ച
വിദ്മഹേ
ഹല ഹസ്തായൈ ച
ധീമഹി
തന്നോ വരാഹി
പ്രചോദയാത് !!
ഓം മഹിഷധ്വജായൈ
വിദ്മഹേ
ദണ്ഡ ഹസ്തായൈ
ധീമഹി
തന്നോ വരാഹീ
പ്രചോദയാത് !!
ഫലം :
ശത്രുശല്യങ്ങള്‍ അകന്ന്‍ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകും
ശ്രീ സപ്ത മാതാ
ഗായത്രികള്‍
➖➖➖➖➖➖➖➖➖
ഓം ശ്യാം വര്‍ണ്ണായൈ
വിദ്മഹേ
വജ്‌റ ഹസ്തായൈ
ധീമഹി
തന്നോ ഐന്ദ്രീ
പ്രചോദയാത് !!
ഫലം : ഇന്ദ്രാണിയെ
ക്കുറിച്ചുളള ഈ ഗായത്രി ജപിച്ചാല്‍ ദമ്പതിമാര്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കും
ശ്രീ സപ്ത മാതാ
ഗായത്രികള്‍
➖➖➖➖➖➖➖➖➖
ഓം കൃഷ്ണ വര്‍ണ്ണായൈ
വിദ്മഹേ
ശൂല ഹസ്തായൈ
ധീമഹി
തന്നോ ചാമുണഡാ
പ്രചോദയാത് !!
ഫലം : ഞരമ്പ്
സംബന്ധിയായ രോഗങ്ങള്‍ അകലും
ശ്രീ വീരഭദ്ര ഗായത്രി
➖➖➖➖➖➖➖➖➖
ഓം ഭസ്മായുധായ
വിദ്മഹേ
രക്ത നേത്രായ
ധീമഹി
തന്നോ വീരഭദ്ര
പ്രചോദയാത്
ഫലം: ജോലിയില്‍
ഉയ്യര്‍ച്ച
ശ്രീ കാര്‍ത്ത
വീര്യാര്‍ജ്ജുന ഗായത്രി
➖➖➖➖➖➖➖➖➖
കാര്‍ത്ത വീര്യായ
വിദ് മഹേ
മഹാബലായ ധീമഹി
തന്നോര്‍ജ്ജുന
പ്രചോദയാത്
ഫലം: കളവു പോയ
വസ്തുതിരികെ കിട്ടും
ശ്രീ ദുര്‍ഗ്ഗാ
ഗായത്രി
➖➖➖➖➖➖➖➖➖
"ഓം കാര്‍ത്ത്യായിന്യൈ ച വിദ് മഹേ
കന്യാ കുമാര്യൈ ച
ധീമഹി
തന്നോ ദുര്‍ഗ്ഗാ
പ്രചോദയാത് !! "
ഫലം : മംഗല്യ
ഭാഗ്യം സിദ്ധിക്കും
മഹാകാളി ഗായത്രി
➖➖➖➖➖➖➖➖➖
ഓം കാളികായൈ വിദ്
മഹേ
ശ്മശാന വാസിന്യൈ
ധീമഹി
തന്നോ ഘോരാ
പ്രചോദയാത് !! "
ഫലം : സര്‍വ്വ
ദൈവങ്ങളെയും പൂജിച്ച ഫലം
ഈ ഗായതികള്‍
പ്രഭാത സ്നാനത്ത്തിനു ശേഷം മനസ്സിരുത്തി ഒന്‍പത് തവണയെങ്കിലും നിത്യവും ജപിക്കണം.
വിശ്വാസത്തോടെ ജപിക്കുക. വിശ്വാസമാണ് എല്ലാത്തിന്റെയും ആധാരം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ