2017, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം / Udichuyarnnu Mamala Mele Uthram Nakshathram Lyrics


ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം  കുളിച്ചുതൊഴുതു വലം വയ്ക്കുന്നു ഭക്തരഹോരാത്രം അയ്യപ്പ ശരണം
 ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം  കുളിച്ചുതൊഴുതു വലം വയ്ക്കുന്നു ഭക്തരഹോരാത്രം അയ്യപ്പ ശരണം_

നമിച്ചിടുന്നേനടിയനൊരാശ്രയമെന്നും നീമാത്രം നമിച്ചിടുന്നേനടിയനൊരാശ്രയമെന്നും നീമാത്രം
ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം   കുളിച്ചുതൊഴുതു വലം വയ്ക്കുന്നു ഭക്തരഹോരാത്രം അയ്യപ്പ ശരണം

കലിയുഗവരദാ കന്നിക്കാരാ പൈതങ്ങള്‍ ഞങ്ങള്‍ കലിയുഗവരദാ കന്നിക്കാരാ പൈതങ്ങള്‍ ഞങ്ങള്‍
കഠിനതരം കരിമലകേറാനായ് അണഞ്ഞിടുന്നേരം
കഠിനതരം കരിമലകേറാനായ് അണഞ്ഞിടുന്നേരം
കായബലം താ പാദബലം താ
കായബലം താ പാദബ
ലം താ ഭക്തജനപ്രിയനേ

ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം  കുളിച്ചുതൊഴുതു വലം വയ്ക്കുന്നു ഭക്തരഹോരാത്രം അയ്യപ്പ ശരണം  നമിച്ചിടുന്നേനടിയനൊരാശ്രയമെന്നും നീമാത്രം
ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം  കുളിച്ചുതൊഴുതു വലം വയ്ക്കുന്നു ഭക്തരഹോരാത്രം അയ്യപ്പ ശരണം

 ഇരുമുടിയേന്തി പാതകള്‍ താണ്ടി ചിന്തുകളും പാടി ഇരുമുടിയേന്തി പാതകള്‍ താണ്ടി ചിന്തുകളും പാടി കരുണാമയനേ നിന്നെക്കാണാന്‍ നടയ്ക്കലെത്തുമ്പോള്‍
കരുണാമയനേ നിന്നെക്കാണാന്‍ നടയ്ക്കലെത്തുമ്പോള്‍ ഹരിഹരനന്ദന നിറകതിരൊളിയായ് ഹരിഹരനന്ദന നിറകതിരൊളിയായ് ഞങ്ങളിലുണരേണം

ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം  കുളിച്ചുതൊഴുതു വലം വയ്ക്കുന്നു ഭക്തരഹോരാത്രം അയ്യപ്പ ശരണം
 _ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം  കുളിച്ചുതൊഴുതു വലം വയ്ക്കുന്നു ഭക്തരഹോരാത്രം അയ്യപ്പ ശരണം_
നമിച്ചിടുന്നേനടിയനൊരാശ്രയമെന്നും നീമാത്രം നമിച്ചിടുന്നേനടിയനൊരാശ്രയമെന്നും നീമാത്രം

ഉദിച്ചുയര്‍ന്നു മാമലമേലേ ഉത്രം നക്ഷത്രം സ്വാമിയേ ശരണം   കുളിച്ചുതൊഴുതു വലം വയ്ക്കുന്നു ഭക്തരഹോരാത്രം അയ്യപ്പ ശരണം


🙏 സ്വാമി ശരണം 🙏

1 അഭിപ്രായം: