സൂര്യ നമസ്കാരം =
കുറ്റമറ്റ ദഹനവ്യവസ്ഥ (Digestive
System)
വായും, വയറും, കരളും, പിത്താശയവും, പക്വാശയവും, കുടലുകളും, ആഗ്നേയ-ഗ്രന്ഥിയും,
(pancreas) ഉൾപ്പെടുന്ന ദഹനവ്യവസ്ഥയുടെ പ്രവർത്തനം കുറ്റമറ്റതാക്കുന്നു. വിശപ്പും ദീപനവും പാചനവും മെച്ചപ്പെടുന്നു.
സൂര്യ നമസ്കാരം
= ഹോർമോണുകളുടെ നല്ല പ്രവർത്തനം (Endocrine
system)
ശരീരത്തിലെ എല്ലാ ഹോർമോണുകളുടെയും പ്രവർത്തനം നേരെയാക്കുന്നു. കഴുത്ത് ഭാഗം വലിയുകയും വളയുകയും അമരുകയും ചെയ്യുന്നതുകൊണ്ടു എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന തൈറോയിഡ്-ഗ്രന്ഥി പ്രത്യേകിച്ചും പ്രവർത്തനോന്മുഖമാവുന്നു
സൂര്യ നമസ്കാരം =
ശരീര മാലിന്യ വിസർജ്ജനം (Excretory
system)
മല-മൂത്ര-വിയർപ്പുകൾ വേണ്ടവിധം പുറം തള്ളപ്പെടുന്നതു കൂടാതെ, ശ്വാസകോശത്തിൽ വളരെയധികം വായു നിറഞ്ഞു ഒഴിയുന്നതുകൊണ്ടു രക്തത്തിൽ ഒക്സിജൻ കൂടുതലാ